
സ്വന്തം അമ്മ ചെയ്യുന്നതൊക്കെ എനിക്ക് തന്നത് ഭര്‍ത്താവിന്റെ അമ്മ; ആനി
മലയാളത്തില്‍ ബോല്‍ഡ് ആയ നായികമാരില്‍ ഒരാളായിരുന്നു ആനി. വളരെ കുറഞ്ഞ കാലം കൊണ്ട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ്. തന്റെ അമ്മയെ കുറിച്ച് ആനി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. മുന്‍പൊരു റിയാലിറ്റി ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് ചെറിയ പ്രായത്തിലെ അമ്മയെ നഷ്ടമായതിനെ കുറിച്ചും ഭര്‍ത്താവിന്റെ അമ്മ കരുതലായതിനെ കുറിച്ചും ആനി പറഞ്ഞത്. അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്‌തെന്നാണ് ആനി പറയുന്നത്. എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ്…