‘അർജുനായുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം’; പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനൻ എവിടെയാണെന്ന് അറിയാതെ കുടുംബം വിഷമിക്കുകയാണ്. അർജുനെ ഉടൻ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ പോലെയുള്ള സംവിധാനം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയാളിയായ അർജ്ജുനെ കണ്ടെത്താൻ വ്യക്തിപരമായി ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. അങ്കോളയിലുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കർണാടക സർക്കാർ നടത്തുന്ന ആത്മാർത്ഥ ഇടപെടലുകൾക്ക് അഭിനന്ദനം അറിയിച്ചു. അങ്കോളയിൽ അർജുനായി തിരച്ചിൽ തുടരുനകയാണ്….

Read More

അർജുനായുള്ള തിരച്ചിലിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ല?, കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി

കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടൽക്ഷോപമോ വരുമ്പോൾ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തിൽ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന…

Read More

ഇളം പിങ്ക് നിറത്തിലുള്ള ലുലോ റോസ്; അത്യപൂർവ പിങ്ക് വജ്രത്തിന് കോടികളുടെ മൂല്യം

രത്‌നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം. ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്‌നങ്ങളിൽ ഒന്നാണത്. എന്നാൽ ഇളം പിങ്ക് നിറത്തിലുള്ള വജ്രം കണ്ടിട്ടുണ്ടോ? അതെ അങ്ങനെയൊരു വജ്രമുണ്ട്. അതാണ്‌ ലുലോ റോസ്. ആഫ്രിക്കൻ രാജ്യമായ അം​ഗോളയിലെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നും 2022ലാണ് ലുലോ റോസ് ഖനനം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ലുലോ റോസ് എന്ന പേര് വന്നതും. അങ്ങനെ അത്യപൂർവമായ പിങ്ക് വജ്രം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്ക് എത്തിച്ചേർന്നു. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയ പിങ്ക്…

Read More