മലയാള സിനിമയിൽ  കാണാത്തതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ആൻഡ്രിയ

മലയാള സിനിമാ ലോകത്തെക്കുറിച്ചും നടി പാർവതി തിരുവോത്തിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ നടി ആൻഡ്രിയ ജെർമിയ. ഒരു തമിഴ് മീഡിയയുമായി സംസാരിക്കവെയാണ് ആൻഡ്രിയ ജെർമിയ തന്റെ അഭിപ്രായം പങ്കുവെച്ചത്. മലയാളം സിനിമാ രംഗത്താണ് നല്ല തിരക്കഥകളുണ്ടാകുന്നതെന്ന് ആൻഡ്രിയ പറയുന്നു. മലയാള സിനിമകളിൽ ഏറെക്കാലമായി കാണാത്തതിനെക്കുറിച്ചും ആൻഡ്രിയ സംസാരിച്ചു. അന്നയും റസൂലിനും ശേഷം ബി​ഗ് ബജറ്റ് മാസ് സിനിമകളാണ് എനിക്ക് കൂടുതലും ലഭിച്ചത്. തനിക്ക് അന്നയും റസൂലും പോലുള്ള സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ആൻഡ്രിയ പറയുന്നു. സിനിമയുടെ ബിസിനസിലും പ്രതിഫലത്തിലും നടൻമാരും…

Read More

38 കാരിയായ ആൻഡ്രിയയ്ക്ക് കല്യാണം നടക്കാത്തതിൽ നോ ടെൻഷൻ

അഭിനേത്രി എന്നതിനു പുറമെ മികച്ച ഗായിക കൂടിയാണ് ആൻഡ്രിയ. കരിയറിനൊപ്പം ആൻഡ്രിയയുടെ വ്യക്തി ജീവിതവും ഒരു കാലഘട്ടത്തിൽ ചർച്ചയായിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഫഹദ് ഫാസിൽ തുടങ്ങിയവരുമായുള്ള ആൻഡ്രിയയുടെ പ്രണയഗോസിപ്പുകൾ ഒരുകാലത്ത് സിനിമാലോകത്തു വലിയ ചർച്ചയായിരുന്നു. പ്രായ വ്യത്യാസമാണ് അനിരുദ്ധും ആൻഡ്രിയയും തമ്മിലുള്ള ബന്ധം ചർച്ചയാകാൻ കാരണമായത്. 22 കാരനായ അനിരുദ്ധുമായി പ്രണയത്തിലാകുമ്പോൾ ആൻഡ്രിയക്ക് പ്രായം 27 ആണ്. ഇവർ ചുംബിക്കുന്ന ഫോട്ടോ ലീക്കായ സംഭവം വിവാദമായി. സിനിമാമാധ്യമങ്ങൾ വലിയ ചർച്ചയാക്കിയെങ്കിലും ആൻഡ്രിയ ഇതൊന്നും കാര്യമാക്കിയില്ല….

Read More