മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനെത്തുമ്പോള്‍ സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം- അനശ്വര

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. ആദ്യ ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാന്‍ എത്തുമ്പോള്‍ അനശ്വരയ്ക്ക് സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം! ഉദാഹരണം സുജാതയുടെ കഥ കേള്‍ക്കാന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് മഞ്ജു ചേച്ചിയെ ആദ്യം കണ്ടതെന്ന് അനശ്വര രാജന്‍. മഞ്ജു ചേച്ചി താമസിച്ച ഹോട്ടലില്‍ വച്ച്. അപ്പോ കൂടെ. സിനിമയുടെ അണിയറ പ്രവര്‍ത്തകരുണ്ടായിരുന്നു. ഞങ്ങള്‍ കോളിങ് ബെല്‍ അടിച്ച ശേഷം റൂമിന്റെ പുറത്ത് വെയിറ്റ് ചെയ്തു….

Read More