ജാതി വിവേചനം മുഖ്യപ്രമേയം:” അനക്ക് എന്തിന്റെ കേടാ ” ടീസർ എത്തി, ആഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും

ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ആഗസ്റ്റിന് കേരളത്തിന്റെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീൽ ഗുഡ് മൂവി കൂടിയാണ്. ബാർബർ വിഭാഗത്തിൽ ജനിച്ച് വളർന്ന്, അത്തരം വിവേചനങ്ങൾ ബാല്ല്യത്തിലെ അനുഭവിച്ചറിയുന്ന സൽമാൻ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയ്യാളുമായി ബന്ധപ്പെടുന്നവിവിധമേഖലകളിലുള്ളവരുടെഅനുഭവങ്ങളുംകോർത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തിൽ…

Read More