സൂ​ഖ് വാ​ഖി​ഫി​ൽ ആ​കാ​ശ​വി​രു​ന്നൊ​രു​ക്കി അം​റ് മ​ഹ്മൂ​ദ് ഫാ​ത്തി ആ​തി​യ

രാ​ത്രി​യി​ൽ നി​ലാ​വും ന​ക്ഷ​ത്ര​ങ്ങ​ളും ച​ന്തം ചാ​ർ​ത്തു​ന്ന ആ​കാ​ശ​ത്തേ​ക്ക് വെ​റു​തെ നോ​ക്കി​യി​രി​ക്കു​ന്ന​ത് ത​ന്നെ ന​ല്ല ര​സ​മാ​ണ്. ച​ന്ദ്ര​നി​ലെ ഗ​ർ​ത്ത​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​യ ഉ​പ​രി​ത​ല വി​ശ​ദാം​ശ​ങ്ങ​ളും അ​ടു​ത്ത് കാ​ണു​ന്ന​തു​കൂ​ടി സ​ങ്ക​ൽ​പ്പി​ക്കു​ക. വാ​ന​നി​രീ​ക്ഷ​ണ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ദോ​ഹ​യി​ലെ സൂ​ഖ് വാ​ഖി​ഫി​ലേ​ക്ക് വ​രൂ. കു​റേ കാ​ല​മാ​യി ദോ​ഹ​യി​ൽ ക​ഴി​യു​ന്ന ഈ​ജി​പ്ഷ്യ​ൻ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ അം​റ് മ​ഹ്മൂ​ദ് ഫാ​ത്തി ആ​തി​യ​യു​ടെ ദൂ​ര​ദ​ർ​ശി​നി​യി​ലൂ​ടെ നി​ങ്ങ​ൾ​ക്ക​ത് കാ​ട്ടി​ത്ത​രും. സൂ​ഖ് വാ​ഖി​ഫി​ലെ ഈ​സ്റ്റേ​ൺ സ്ക്വ​യ​റി​ൽ ഫാ​നാ​ർ പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്താ​ണ് അ​ദ്ദേ​ഹം ടെ​ലി​സ്കോ​പ് സ്ഥാ​പി​ച്ച​ത്. 2016 മു​ത​ൽ സൂ​ഖ് വാ​ഖി​ഫി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അം​റ് മ​ഹ്മൂ​ദ്…

Read More