തോൽക്കാൻ എനിക്കു മനസ്സില്ല; ഈ പുഞ്ചിരി പ്രഹസനമല്ല: അമൃത സുരേഷ്

പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നോട്ടു പോകാനുള്ള ഊർജം നേടിയെടുത്തതിനെക്കുറിച്ച് കുറിപ്പുമായി ഗായിക അമൃത സുരേഷ്. ജീവിതത്തിലെ പരീക്ഷണകാലത്തെ അതിജീവിച്ച് കരുത്തോടെ, സ്വന്തം ജീവിതത്തിൽ പ്രകാശം വീശി മുന്നോട്ടു പോകുന്നതെങ്ങനെയാണെന്ന് അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്നെ തകർത്തു കളയാൻ പലരും ശ്രമിച്ചെന്നും എന്നാൽ തോറ്റു കൊടുക്കാൻ തനിക്കു മനസ്സില്ലെന്നും ഗായിക കുറിപ്പിൽ പറയുന്നു. പരീക്ഷണങ്ങളിൽ തകർന്നു പോയവർക്കുള്ള പ്രചോദനമായിട്ടാണ് അമൃത സുരേഷ് തുറന്ന കുറിപ്പ് പങ്കിട്ടത്. കുറിപ്പിന്റെ പൂർണരൂപം: ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. ആഴത്തിൽ മുറിവേറ്റ് ഓടിയപ്പോൾ, അതിന്റെ…

Read More

പ്രതികരിക്കാതിരുന്നാല്‍ തെറ്റുകാരിയാകും: അമൃത സുരേഷ്

മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. വിവാദങ്ങള്‍ എന്നും അമൃതയുടെ കൂടെ തന്നെയുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിവാദങ്ങളെക്കുറിച്ചും തുറന്നു പറച്ചിലിന്റെ പ്രധാന്യത്തെക്കുറിച്ചും സംസാരിക്കുകയാണ് അമൃത സുരേഷ്. ഒരു അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.  അമൃത സുരേഷിൻ്റെ വാക്കുകൾ വിവാദങ്ങള്‍ ജീവിതത്തില്‍ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാലത് നുണയാകുമെന്നാണ് അമൃത പറയുന്നത്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിവാദങ്ങള്‍ കൂടെയുണ്ട്. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഘട്ടം വരെ തനിക്കു കഴിഞ്ഞിട്ടില്ലെന്നും അമൃത പറയുന്നു. മനസില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണമായും മനസ് അര്‍പ്പിച്ച്…

Read More