പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി എമിറേറ്റ്സ് ഹ്യൂമൻറൈറ്റ്സ് അസോസിയേഷൻ പ്രതിനിധി സംഘം

അ​ൽ അ​വീ​ർ പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​മി​റേ​റ്റ്സ് ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം വി​ല​യി​രു​ത്തി. അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​വു​മ​ൺ ശൈ​ഖ ന​ജ്​‌ല അ​ൽ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സം​ഘ​ത്തെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ് അ​ൽ മ​ർ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു. താ​മ​സ നി​യ​മ ലം​ഘ​ക​രു​ടെ വി​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ൾ അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് എ​മി​റേ​റ്റ്സ് ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ‘സു​ര​ക്ഷി​ത സ​മൂ​ഹ​ത്തി​ലേ​ക്ക്’…

Read More

പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനം വിലയിരുത്തി ഉദ്യോഗസ്ഥർ

യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.)ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു. താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും പൊതുമാപ്പ് കേന്ദ്രത്തിലെ ഫോളോപ്പ് സെക്‌ഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ജി.ഡി.ആർ.എഫ്.എ.ക്ക് മേജർ…

Read More

പൊതുമാപ്പ്: സൗകര്യങ്ങൾ വിലയിരുത്തി ദുബായ് പൊലീസ് മേധാവി

അവീറിലെ പൊതുമാപ്പ് കേന്ദ്രം ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സന്ദർശിച്ചു. ഗുണഭോക്താക്കൾക്ക് പൊതുമാപ്പ് കേന്ദ്രം നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.താമസ–കുടിയേറ്റ നിയമലംഘകരുടെ താമസം നിയമവിധേയമാക്കാനുള്ള നടപടികളെ അദ്ദേഹം പ്രശംസിച്ചു. ദിവസേന നൂറുകണക്കിന് പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ രാത്രി…

Read More