
അമീരി ദിവാനായി അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ നിയമിച്ച് ഖത്തർ അമീർ
അമീരി ദിവാൻ പുതിയ ചീഫ് ആയി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഉത്തരവ്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതോടൊപ്പം പൊതുമരാമത്ത് വിഭാഗമായ അശ്ഗാലിന്റെ ചെർമാനായി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബീൻ മുഹമ്മദ് അൽ മീറിനെ നിയമിച്ചു. രാജ്യത്തിന്റെ ആശുപത്രി ശൃംഖലയായ ഹമദ് മെഡിക്കൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി മുഹമ്മദ് ബിൻ ഖലീഫ ബിൻ മുഹമ്മദ്…