ജിസിസി -യൂറോപ്യൻ യൂണിയൻ ഉച്ചകോടി ; ഖത്തർ അമീർ പങ്കെടുക്കും

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ജി.​സി.​സി -യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. അ​മീ​റി​ന് പു​റ​മെ ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ൽ​ഥാ​നി​യും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

പാരീസ് ഒളിംമ്പിക്സിൽ വെങ്കല മെഡൽ നേട്ടം ; മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് ഖത്തർ അമീർ

തു​ട​ർ​ച്ച​യാ​യി നാ​ലാം ഒ​ളി​മ്പി​ക്സി​ലും ഹൈ​ജം​പി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​റി​ന്റെ ഇ​തി​ഹാ​സ​താ​രം മു​അ​ത​സ് ബ​ർ​ഷി​മി​നെ അ​ഭി​ന​ന്ദി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ‘പാ​രി​സി​ൽ വെ​ങ്ക​ലം നേ​ടി​യ ന​മ്മു​ടെ ഒ​ളി​മ്പി​ക്സ് ചാ​ംമ്പ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് എ​ന്റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​ളി​മ്പി​ക് ക​രി​യ​റി​ലെ സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​പ്പം അ​ന്താ​രാ​ഷ്ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ മ​റ്റ് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​മൊ​പ്പം വീ​ണ്ടും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​രി​ക്കു​ക​യാ​ണ് ബ​ർ​ഷിം. ഈ ​നേ​ട്ട​ങ്ങ​ളോ​ടെ ഖ​ത്ത​റി​ലെ ത​ല​മു​റ​ക​ൾ​ക്ക് കാ​യി​ക മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി ബ​ർ​ഷിം മാ​റി’ -അ​മീ​ർ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ…

Read More

ഒ​ളി​മ്പി​ക്സ് യോഗത്തിൽ പങ്കെടുത്ത് ഖത്തർ അമീർ

ഒ​ളി​മ്പി​ക്സി​ന് കൊ​ടി ഉ​യ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പാ​രി​സി​ൽ ചേ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ 142മ​ത് സെ​ഷ​നി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി പ​​ങ്കെ​ടു​ത്തു. ഐ.​ഒ.​സി അം​ഗം എ​ന്ന നി​ല​യി​ലാ​ണ് ക​മ്മി​റ്റി​യു​ടെ സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ അ​മീ​റും പ​​ങ്കെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്റ് ഡോ. ​തോ​മ​സ് ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഒ​ളി​മ്പി​ക് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ് അം​ഗ​ങ്ങ​ൾ, ഐ.​ഒ.​സി അം​ഗ​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ദേ​ശീ​യ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ. ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്…

Read More

ഷാങ്ഹായ് ഉച്ചകോടി ; ഖത്തർ അമീർ കസാഖിസ്ഥാനിൽ

ഷാ​ങ്ഹാ​യ് കോ​ഓ​പ​റേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​സാ​ഖ്സ്താ​ൻ ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ലെ​ത്തി. ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം ജൊ​മാ​ർ​ട്ട് ടൊ​കാ​യേ​വു​മാ​യും ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യും ഖ​ത്ത​ർ അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം അ​ദ്ദേ​ഹ​വും പ്ര​തി​നി​ധി സം​ഘ​വും പോ​ള​ണ്ടി​ലേ​ക്ക് തി​രി​ക്കും. പോ​ളി​ഷ് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ്രെ​ജ് ദു​ഡ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ത്യ, ചൈ​ന, ക​സാ​ഖ്സ്താ​ൻ, കി​ർ​ഗി​സ്താ​ൻ,…

Read More

ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ ആശങ്ക; ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റും ഖത്തർ അമീറും

ഇസ്രയേലിനും ഇറാനുമിടയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ചർച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര നേതാക്കളുടെയും ആശയവിനിമയം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള സംഘ‍ർഷ സാഹചര്യം ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തതായാണ് റിപ്പോർട്ട്. ചർച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട്…

Read More

ഗാസ വിഷയം; യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി ഖത്തർ അമീർ

ഗാസ​യി​ലേ​ക്ക് സ​മു​ദ്ര ഇ​ട​നാ​ഴി സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മൈ​ക​ൽ, യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്റ് ഉ​ർ​സു​ല വോ​ൻ​ഡെ​റ ലി​യ​ൻ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ സം​ഭാ​ഷ​ണം ന​ട​ത്തി​യ അ​മീ​ർ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സ​മു​ദ്ര​നീ​ക്ക​ത്തി​ലൂ​ടെ ഗാസ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന് സം​ബ​ന്ധി​ച്ച് ന​ട​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഖ​ത്ത​റും പ​ങ്കു​​ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​മീ​റു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ല്‍ ഖ​ത്ത​റി​നെ…

Read More

പലസ്തീൻ പ്രസിഡന്റ് ദോഹയിൽ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും

ഗാ​സ്യ​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് ദോ​ഹ​യി​ലെ​ത്തി. ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സാ​ലി​ഹ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് തി​ങ്ക​ളാ​ഴ്ച അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More