‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം-2024’; കുവൈത്ത് അമീറിനെ ക്ഷണം

ഒ​ക്ടോ​ബ​റി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നി​ഷ്യേ​റ്റി​വ് ഫോ​റം-2024​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. ഫോ​റ​ത്തി​ലേ​ക്ക് അ​മീ​റി​നെ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ പ്രി​ൻ​സ് സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ സൗ​ദ് ക്ഷ​ണ​ക്ക​ത്ത് അ​മീ​റി​ന് കൈ​മാ​റി.

Read More

കുവൈത്ത് അമീറിന് അബൂദാബിയിൽ ഊഷ്മള സ്വീകരണം

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​തി​നി​ധി സം​ഘ​വും അ​ബൂ​ദ​ബി​യി​ലെ​ത്തി. അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മീ​റി​നെ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ സ്വീ​ക​രി​ച്ചു. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അൽ ന​ഹ്​​യാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. തു​ട​ർ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സാ​യ ഖ​സ​ർ അ​ൽ വ​ത​നി​ൽ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ഒ​രു​ക്കി. കൊ​ട്ടാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കു​വൈ​ത്ത്,…

Read More

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ഡിസംബർ 20-ന് സത്യപ്രതിജ്ഞ ചെയ്യും

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് കുവൈറ്റ് നാഷണൽ അസംബ്ലി പ്രത്യേക യോഗം ചേരുന്നത്. കുവൈറ്റിലെ പുതിയ അമീറായി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് മുൻപായി നിയുക്ത അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. Speaker Al-Sadoun calls for Amir swear-in session Wed. https://t.co/mGo6rpC23E#KUNA #KUWAIT pic.twitter.com/jKklH4Hjmp…

Read More

കുവൈത്ത് അമീറിന്റെ വിയോഗം ; ഖത്തറിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ വേ​ർ​പാ​ടി​ൽ മൂ​ന്നു​ദി​വ​സം ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. ദുഃ​ഖാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ​ഥാ​നി നി​ർ​ദേ​ശം ന​ൽ​കി. സൗ​ഹൃ​ദ രാ​ഷ്ട്ര​ത്ത​ല​വ​ന്റെ വേ​ർ​പാ​ടി​ൽ അ​മീ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​റ​ബ്, ഇ​സ്‍ലാ​മി​ക ലോ​ക​ത്തി​ന്റെ ഐ​ക്യ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മാ​യി പ്ര​യ​ത്നി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​​യ​തെ​ന്ന് ഖ​ത്ത​ർ അ​മീ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​നും സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യി എ​ന്നും…

Read More

കുവൈത്ത് അമീർ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 10മണിയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്. കുവൈത്തിന്റെ പ്രിയപ്പെട്ട അമീറിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും…

Read More