മദീനയിൽ സന്ദർശനം നടത്തി സൌദി കിരീടാവകാശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

മ​ദീ​ന​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ മ​ദീ​ന​യി​ലെ​ത്തി മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശി​ക്കു​ക​യും റൗ​ളയി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്​​തു. പ​ള്ളി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്, ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ, മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​മാ​രും ഖ​തീ​ബു​മാ​രും എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. പി​ന്നീ​ട്​ ഖു​ബാ​അ്​ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. അ​വി​ടെ​ ര​ണ്ട്​ റ​ക്​​അ​ത്ത്​ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്​​തു. ഖു​ബാ​അ്​ പ​ള്ളി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ മ​ദീ​ന ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സ് കോ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

Read More