സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയ സന്ദർശിച്ചു

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ സി​റി​യ സ​ന്ദ​ർ​ശി​ച്ചു. ല​ബ​നാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ദ​മാ​സ്​​ക​സി​ലേ​ക്ക്​ തി​രി​ച്ച​ത്. പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ത​ല​വ​ൻ അ​ഹ​മ്മ​ദ് അ​ൽ​ശ​റ​അ്​ സൗ​ദി മ​ന്ത്രി​യെ പീ​പ്പി​ൾ​സ് പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. സി​റി​യ​ക്കെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ​ല്ലാ ഉ​പ​രോ​ധ​ങ്ങ​ളും എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​ക്ക്​ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പി​ന്നീ​ട്​ സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ​ശൈ​ബ​നി​യു​മൊ​ത്ത്​…

Read More

ഗാസയിലെ മാനുഷിക ദുരന്തത്തിന് അറുതി വരുത്തണം; സൗ​ദി വി​ദേ​ശ​കാ​ര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

ഗാസ്സ​യി​ലെ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്​ അ​റു​തി വ​രു​ത്ത​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ റി​യോ ഡെ ​ജ​നീ​റോ​യി​ൽ ‘നി​ല​വി​ലെ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ർ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജി20 ​യു​ടെ പ​ങ്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ജി20 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​ സൗ​ദി അ​റേ​ബ്യ ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​ത്. ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന തീ​വ്ര​ത​യും വ്യാ​പ​ന​വും അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​ന്മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​ലേ​ക്കും ബ​ഹു​മു​ഖ ച​ട്ട​ക്കൂ​ടി​ലു​ള്ള വി​ശ്വാ​സ്യ​ത​യും വി​ശ്വാ​സ​വും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കും ന​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു….

Read More

ഗാസയിൽ നിന്ന് സാധാരണക്കാരയ ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല; സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ഗാസ​യി​ൽ​നി​ന്ന്​ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി അ​റേ​ബ്യ. യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നാ​ണ്​ രാ​ജ്യ​ത്തി​​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. അ​റ​ബ്-​അ​മേ​രി​ക്ക​ൻ യോ​ഗ​ത്തോ​ട​് അനു​ബ​ന്ധി​ച്ച് ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ഗ​ാസ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ സൈ​നി​കാ​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നും അ​തി​ന്​ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​മു​​ള്ള മാ​ർ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. മാ​നു​ഷി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യ​ണം. മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ, വൈ​ദ്യ​സ​ഹാ​യം…

Read More