20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവെച്ചത് ഇവർക്ക്, അമേരിക്കന്‍ വനിതയുടെ വില്‍പ്പത്രം വായിച്ചവര്‍ ഞെട്ടി!

പൂച്ചകളുടെ പേരില്‍ എഴുതിവച്ചത് കോടികളുടെ സ്വത്തും ബംഗ്ലാവും. സംഭവം അമേരിക്കയിലാണ്. ഫ്‌ളോറിഡയിലെ നാന്‍സി സോയര്‍ എന്ന സ്ത്രീ 20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവച്ചിരിക്കുന്നത് അവരുടെ ഏഴു വളര്‍ത്തുപൂച്ചകള്‍ക്കാണ്. സോയറുടെ ആഢംബര ബംഗ്ലാവും പൂച്ചകളുടെ പേരില്‍ എഴുതിവച്ചിരിക്കുന്നു. അവരുടെ പ്രവൃത്തിയില്‍ ബന്ധുക്കള്‍ അതൃപ്തരാണെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണു വാസ്തവം. പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്‌നൈറ്റ്, നെപ്പോളിയന്‍, സ്‌നോബോള്‍, സ്‌ക്വീക്കി എന്നിവയുടെ പേരിലാണ് നാന്‍സി സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാന്‍സി…

Read More

‘ഞാന്‍ അമേരിക്കയിലേക്കു വരുന്നില്ല’; ആര്യ

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ ആയ ബഡായി ബംഗ്ലാവിലൂടെയാണ് താരത്തിന്റെ പ്രശസ്തി വര്‍ധിച്ചത്. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണങ്ങള്‍. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയില്‍ താനും പങ്കെടുക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് ആര്യ തുറന്നുപറയുന്നു. എന്റെ പേരും മുഖവുമുള്ള പോസ്റ്റര്‍ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. ഞാന്‍ ഈ ഷോയുടെയോ, യുഎസില്‍ നടക്കുന്ന ഒരു ഷോയിലും ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല….

Read More