
അമിത് ഷായുടെ അംബേദ്കർ പരാമർശം; വിജയ്പൂരിൽ ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകൾ: എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡോ. ബി.ആർ അംബേദ്ക്കർ പരാമർശത്തിൽ ദളിത് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് വിജയ്പൂരിലെ ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. അഹിന്ദ (AHINDA), ദളിത് സംഘടനകൾ, മറ്റ് സാമൂഹിക സംഘടനകൾ തുടങ്ങി നിരവധി സംഘടനകൾ ചേർന്നാണ് ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഡിസംബർ 28 നാണ് വിജയ്പുരയിൽ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് നടക്കുന്ന ബന്ദിൽ ഉണ്ടായേക്കാവുന്ന സാങ്കേതിക തടസങ്ങളും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് വിജയ്പൂരിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം…