പ്രതിഫലം 343കോടി, ഒപ്പം ലാഭവിഹിതം; ഡോക്യുമെന്‍ററിക്കായി കൈകോര്‍ത്ത് ആമസോണും മെലാനിയ ട്രംപും

സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ മെലാനിയ ട്രംപ്. ഇതുസംബന്ധിച്ച് ആമസോണുമായി മെലാനിയ കരാറൊപ്പിട്ടു. 343കോടി രൂപയുടെ കരാറാണ് ആമസോണുമായി മെലാനിയ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മകന്‍ ബാരണ്‍ എന്നിവരും പ്രത്യക്ഷപ്പെടും. ഈ വര്‍ഷം മധ്യത്തോടെ ആമസോണ്‍ പ്രൈമില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും. രണ്ട് പ്രോജക്ടിലും…

Read More

വൈദ്യുതി ഊറ്റുന്ന എഐ; ന്യൂക്ലിയർ എനർജിയിലേക്ക് കടക്കാൻ ടെക് ഭീമന്മാർ

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ ടെക് ഭീമന്മാർ ന്യൂക്ലിയർ എനർജിയെ ആശ്രയിക്കാനൊരുങ്ങുകയാണ്. ഇതിന്റെ കാരണക്കാർ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ആർട്ടിഫിഷൽ ഇന്‍റലിജൻസാണ്. വൈദ്യുതി ഊറ്റി കുടിക്കുന്നതിൽ വിദഗ്ധരാണ് എഐ. നമ്മൾ ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ചെലവാകുന്നത് ചെറിയൊരു വീട്ടിലേക്ക് ആവശ്യമായതിനെക്കാൾ വൈദ്യുതിയാണ്. ഒരു വർഷം ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ചെലവാക്കുന്ന വൈദ്യുതി, ന്യൂസിലാൻഡിന് മൂന്നുമാസത്തേക്ക് വേണ്ട ആകെ വൈദ്യുതിയാണത്രെ. നിലവിൽ അമേരിക്കയിലെ ഊർജം ഉൽപാദനത്തിന്‍റെ 4% എ.ഐയാണ് വലിച്ചെടുക്കുന്നത്. 2030 ഓടെ അത്…

Read More

ഓണ്‍ലൈനില്‍ വാങ്ങിയ ടിവി പ്രവർത്തനരഹിതം; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും ഓഫർ വില്പനയിൽ വാങ്ങിയ ടി.വി. പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരൻ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയർ ചെയ്യാനോ വില തിരിച്ചു നൽകാനോ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ടിവി…

Read More

ആമസോണിൽ ഓർഡർ ചെയ്തത് എക്സ് ബോക്സ് കണ്ട്രോളർ കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ; ഞെട്ടി ദമ്പതികൾ; മാപ്പു പറഞ്ഞ് ആമസോൺ

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം സോപ്പും കല്ലും ടൂത്ത് പേസ്റ്റുമൊക്കെ കിട്ടി എന്ന് കേട്ടിട്ടില്ലെ. എന്നാൽ ജീവനുള്ള പാമ്പിനെ തന്നെ കിട്ടിയാലോ? ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. ആമസോണിൽ നിന്ന് ഒരു എക്സ് ബോക്സ് കണ്ട്രോളറാണ് എഞ്ചിനിയർമാരായ ദമ്പതികൾ ഓർഡർ ചെയ്തത്, പക്ഷെ സാധനം കൈയിൽ കിട്ടിയപ്പോൾ അതിനകത്ത് ജീവനുള്ള മൂർഖൻ പാമ്പാണ് ഉണ്ടായിരുന്നത്. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്…

Read More

ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ

അ​ടു​ത്തി​ടെ ഗ​വേ​ഷ​ക​ർ ആ​മ​സോ​ണി​ൽ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ന​ഗ​ര​ങ്ങ​ളു​ടെ അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് ലേ​സ​ർ സ്കാ​നിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ശൃം​ഖ​ല​കളുള്ള, പൂ​ർ​ണ​മാ​യ ക​ണ്ടെ​ത്ത​ൽ ഈ ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലി​തു​മാ​ണ്. ഇ​ക്വ​ഡോ​റി​ലെ ഉ​പാ​നോ ന​ദീ​ത​ട​ത്തി​ലെ ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളു​ടെ കി​ഴ​ക്ക​ൻ താ​ഴ്​വ​ര​യി​ലാ​ണ് പു​രാ​ന​ഗ​ര​ശേ​ഷി​പ്പു​ക​ൾ. 20 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഗ​വേ​ഷ​ണ​മാ​ണ് ഇ​ക്വ​ഡോ​ർ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ താ​ഴ് വ​ര​യി​ൽ ന​ട​ന്ന​ത്. ലി​ഡാ​ർ…

Read More

ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമില്ലാത്ത വാഹനങ്ങളുമായി ആമസോണ്‍

മലിനീകരണ മുക്തമായ ഗതാഗതം എന്ന ആശയത്തിനായി പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പൂര്‍ണമായും മലിനീകരണ മുക്തമായ ഡെലവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും. ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനി…

Read More

2000 രൂപ നോട്ടുകൾ വീട്ടുപടിക്കൽ വന്ന് ശേഖരിക്കും; പുതിയ സേവനം പ്രഖ്യാപിച്ച് ആമസോൺ പേ

റിസർബാങ്ക് പ്രചാരത്തിൽ നിന്നും പിൻവലിക്കുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ വീട്ടുപടിക്കൽ വന്ന ശേഖരിക്കുന്നതിനായി ആമസോൺ പേ പുതിയ സേവനം പ്രഖ്യാപിച്ചു. ‘ലോഡ് ക്യാഷ് അറ്റ് ഡോർസ്റ്റെപ്പ്’ എന്ന സേവനം വഴി ആമസോൺ ഡെലിവറി ഏജൻറ് മാർക്ക് 2000 രൂപയുടെ നോട്ടുകൾ കൈമാറാം. ഈ തുക ആമസോൺ പേ ബാലൻസ് ആയി നോട്ട് കൈമാറുന്നയാളുടെ അക്കൗണ്ടിൽ തൽസമയം ക്രെഡിറ്റ് ചെയ്യും. കെവൈസി പൂർത്തിയാക്കിയ ആമസോൺ പേ അക്കൗണ്ട് ഉടമകൾക്കാണ് സേവനം ലഭ്യമാവുക.

Read More

മഴവെള്ളം കുടിച്ചും മണ്ണിരയെ തിന്നും 31 ദിവസം ആമസോണ്‍ കൊടുങ്കാട്ടില്‍; യുവാവിന് അദ്ഭുതരക്ഷ

ജൊനാഥന്‍ അകോസ്റ്റ ഒടുവില്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. ഒരു മാസം ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിപ്പോയ ബൊളീവിയക്കാരനായ ജൊനാഥന്റെ അതിശയിപ്പിക്കുന്ന അനുഭവകഥ ബിബിസിയാണ് പുറത്തുവിട്ടത്. മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം മാത്രം കുടിച്ചുമാണ് കൊടുംകാടിനുള്ളിൽ ജൊനാഥൻ ജീവിതത്തെ തിരികെ പിടിച്ചത്. ഇക്കഴിഞ്ഞ ജനുവരി 25ന് സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടില്‍ നായാട്ടിനായി പോയതാണ് മുപ്പതുകാരനായ ജൊനാഥന്‍. കാടിനുള്ളിൽ വഴി തെറ്റുകയായിരുന്നു. ഉൾക്കാട്ടിൽ കുടുങ്ങിയെന്ന് ഉറപ്പിച്ചതോടെ കടുത്ത നിരാശ തോന്നിയെന്നും വന്യമൃഗങ്ങളോടുപോലും എതിരിടേണ്ടി വന്നുവെന്നും ജൊനാഥന്‍ പറയുന്നു. കാഴ്ചയില്‍ പപ്പായ പോലുള്ള കാട്ടുപഴങ്ങളും പ്രാണികളും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലാേകത്തെ ഏറ്റവും പ്രമുഖ ടെക്നോളജി കമ്പനിയായ ആപ്പിളിന്റെ വിപണിമൂല്യം പുതിയ ഉയരങ്ങളിൽ. ആമസോൺ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവയുടെ സംയോജിത മൂല്യത്തേക്കാൾ വലുതാണ് ആപ്പിളിന്റെ നിലവിലെ വിപണിമൂല്യം ……………………………. വായു മലീനികരണത്തെ തുടർന്ന് ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അഞ്ചാം ക്ലാസ് മുതൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ……………………………. പ്ലസ് ടു അഴിമതിക്കേസിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട്…

Read More