
അമലാ പോള്‍ പൂര്‍ണ നഗ്നയായും അഭിനയിച്ചിട്ടുണ്ട്… ഡ്രസ് വിവാദത്തില്‍ താരത്തിനും ചിലതു പറയാനുണ്ട്
അമലാപോളും അവരുടെ വേഷവിധാനങ്ങളും പലപ്പോഴും വന്‍ വാര്‍ത്തയാകാറുണ്ട്. കഥാപാത്രത്തിനുവേണ്ടി എന്തു വിട്ടുവീഴ്ച ചെയ്യാനും അമല തയാറാണ്. അവസാനമായി മലയാളക്കര ആഘോഷിച്ച ആടുജീവിതം എന്ന സിനിമയിലും താരത്തിന്റെ ഹോട്ട്-ഇന്റിമേറ്റ് സീനുകളുണ്ട്. കഥാപാത്രങ്ങള്‍ക്കുവേണ്ടി ഇത്രയധികം ഡെഡിക്കേറ്റഡ് ആയ നടി അപൂര്‍വമാണ്. വസ്ത്രം ധരിച്ചതിന്റെ പേരില്‍ അടുത്തിടെ താരത്തിനെതിരേയുണ്ടായ സൈബര്‍ ആക്രമണം തീരെ നിലവാരം കുറഞ്ഞതായിപ്പോയി എന്നാണു പലരും അഭിപ്രായപ്പെടുന്നത്. പൂര്‍ണ നഗ്നായിപ്പോലും അഭിനയിച്ചിട്ടുള്ള താരമാണ് അമല പോള്‍ ആടൈ എന്ന തമിഴ് സിനിമയിലാണ് താരം പൂര്‍ണ നഗ്നയായി അഭിനയിച്ചിട്ടുള്ളത്. അമ്മയായതിനുശേഷം…