
ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) രൂപീകരിക്കുന്നു
ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ അലുംനി അസോസിയേഷൻ രൂപീകരിക്കുന്നു. സെപ്റ്റംബർ 29, ഞായറാഴ്ച വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്ന പൈതൃകം എന്നർത്ഥം വരുന്ന ‘വിരാസത്’ എന്ന പേരിൽ ഒരുക്കുന്ന ചടങ്ങിൽ വെച്ച് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ തളങ്കരയാണ് അലുംനി അസോസിയേഷന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ കഴിഞ്ഞ 45…