പെൺകുട്ടിയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചു; ഏകതാ കപൂറിനും മാതാവിനുമെതിരെ കേസ്

നിർമ്മാതാവും സംവിധായകയുമായ ഏകതാ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്സോ കേസ്. അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ആൾട്ട് ബാലാജി ഒടിടി പ്ലാറ്റ് ഫോമിലെ ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലും 2021 ഏപ്രിലിലും സ്ട്രീം ചെയ്ത എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി….

Read More