‘ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചത്; തീയേറ്ററിൽ ആളുകളെ കൊണ്ട് കൂവിച്ച മഹാനെയും, കൂടെയുള്ളവരെയും ഞാൻ പെടുത്തും’; അൽഫോൺസ് പുത്രൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഗോൾഡ്’. സിനിമയുടെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഗോൾഡ് പൊട്ടിയതല്ലെന്നും, പൊട്ടിച്ചതാണെന്നും അദ്ദേഹം പറയുന്നു.  റിലീസ് ആകുന്നതിന് മുമ്പ് നാൽപ്പത് കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണിത്. അതിനാൽത്തന്നെ ഇത് ഫ്‌ലോപ്പല്ല. തീയേറ്ററിൽ ഫ്‌ലോപ്പായതിന് കാരണം മോശം പബ്ലിസിറ്റിയും തന്നോട് കുറേ കള്ളത്തരങ്ങൾ പറഞ്ഞതും പണം എത്രയാണെന്ന് തന്നോട് മറച്ചുവച്ചതുമാണെന്ന് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.’ഈ ചിത്രത്തിൽ ഞാൻ ഏഴ് വർക്കുകൾ…

Read More