‘കണ്ടിരിക്കേണ്ട സിനിമ’; ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ ഗംഭീരമെന്ന് ബറാക് ഒബാമ

കാനും കടന്ന് ഗോള്‍ഡന്‍ ഗ്ലോബോളമെത്തിയ പായല്‍ കപാഡിയയുടെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ ഈ വര്‍ഷം കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാമതെന്ന് യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ‘കോണ്‍ക്ലേവ്”, ‘ദ് പിയാനോ ലെസണ്‍’, ‘ദ് പ്രോമിസ്ഡ് ലാന്‍ഡ്’, ‘ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ്’, ‘ഡ്യൂണ്‍: പാര്‍ട്ട് 2”, ”അനോറ’, ‘ദിദി’, ‘ഷുഗര്‍കെയ്​ന്‍’, ‘എ കംപ്ലീറ്റ് അണ്‍നോണ്‍’ എന്നിവയാണ് ഒബാമയുടെ ഇക്കൊല്ലത്തെ ഇഷ്ട ചിത്രങ്ങള്‍. രാജ്യന്തരതലത്തില്‍ വലിയ നിരൂപക പ്രശംസയാണ് മലയാളികളായ കനി കുസൃതിയും…

Read More

‘ മലയാളികൾക്ക് ഏറെ അഭിമാനം ‘ ; ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാന്‍സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായല്‍ കപാഡിയ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

കാനിൽ ഇന്ത്യയ്ക്ക് അഭിമാനം; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം

77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം. മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. ‘ബാര്‍ബി’ സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങള്‍…

Read More

‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; 30 വർഷങ്ങൾക്ക് ശേഷം കാനിൽ മത്സരിക്കാൻ ഇന്ത്യൻ സിനിമ

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ചിത്രത്തിനുള്ള പാം ഡിഓർ പുരസ്‌കാരത്തിനായി മത്സരിക്കാൻ ഇന്ത്യൻ സിനിമയ്ക്ക് അവസരം. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ‘ എന്ന മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളികളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്‌സുമാർ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ചലച്ചിത്രകാരിയാ…