രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; ഇന്ന് പുറത്തിറങ്ങും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുഴുവൻ കേസിലും ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ഡി.ജി.പി ഓഫിസ് മാര്‍ച്ച് കേസിലുമാണ് ഇന്ന് കോടതി ജാമ്യം നൽകിയത്. ഇതോടെ മുഴുവൻ കേസിലും ജാമ്യം ലഭിച്ചു. ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളില്‍‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടി വരികയായിരുന്നു. ഇന്നലെ…

Read More