
കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി; അൻവർ എല്ലാവർക്കുമൊരു പാഠം: ബിനോയ് വിശ്വം
പി.വി അൻവർ എല്ലാവർക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകൾ വരുമ്പോൾ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയിൽ എടുത്തുവെച്ച്, അർഹത പരിഗണിക്കാതെ അവർക്ക് പ്രൊമോഷൻ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി.Binoy Viswam says PAnvar actions are a lesson for all ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവർ എന്താണോ അതാണ് അവർ. അത് ലവലേശം മാറിയിട്ടില്ല. അപ്പോൾ അത്തരം ആളുകൾ വരുമ്പോൾ ഒരു…