അന്യഗ്രഹ ജീവികളുടെ പേടകം കിട്ടി, അവശിഷ്ടങ്ങളും; സർക്കാർ എല്ലാം ഒളിച്ചു വയ്ക്കുന്നു; അവകാശവാദവുമായി പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥൻ

പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഒറ്റയ്ക്കല്ല മറിച്ച് അന്യഗ്രഹ ജീവികളുണ്ട്, അതിന് തെളിവുമുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് അമേരിക്കയുടെ പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ ലൂയി എലിസോന്‍ഡോയാണ്. യുഎസ് സര്‍ക്കാരിന് അന്യഗ്രഹ ജീവികളുടെ പേടകം കിട്ടിയിരുന്നെന്നും അതില്‍ നിന്ന് ലഭിച്ച ജീവികളുടെ അംശങ്ങളെ കുറിച്ച് വിശദമായ പഠനം പെന്‍റഗണ്‍ നടത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. 1947 ല്‍ യുഎസ് എയര്‍ഫോഴ്സിന്റെ വിമാനം റോസ്​വെല്ലില്‍ വച്ച് തകര്‍ന്ന് വീണത് അന്യഗ്രഹ ജീവികളുടെ പേടകത്തിന്‍റെ ആക്രമണത്തിലാണെന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ പറയ്യുന്നത്. എന്നാൽ അന്ന് റോസ്​വെല്ലില്‍…

Read More

തൻറെ അമ്മയെയും അവരുടെ കൂട്ടുകാരിയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്; കൂട്ടുകാരിക്ക് അന്യഗ്രജീവികളുമായി സൗഹൃദമുണ്ടെത്ര..!

ആത്യന്തികമായി, അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, അന്യഗ്രജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ട്. പുതുവസത്സര ആഘോഷങ്ങൾക്കിടെ അമേരിക്കയിലെ മിയാമിയിലുള്ള ഒരു മാളിനു മുന്നിൽ അന്യഗ്രഹജീവി നടന്നുപോകുന്നതായുള്ള വീഡിയോ പുറത്തുവന്നിരുന്നു. വിമാനയാത്രയ്ക്കിടെ പകർത്തിയ അന്യഗ്രപേടകത്തിൻറെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ഫ്‌ളൈറ്റ് അറ്റൻഡൻറ് കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. കൗമാരകാലത്തു തൻറെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു…

Read More

പറക്കും തളികയില്‍നിന്ന് അടര്‍ന്നുവീണതോ?; പസഫിക് സമുദ്രത്തില്‍നിന്നു ലഭിച്ച വിചിത്രവസ്തു അന്യഗ്രഹജീവികളുടേത്, വിശദീകരണവുമായി ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന്‍

ഒമ്പതു വർഷങ്ങൾക്കു മുമ്പ്, അതായത് 2014 ജൂണിൽ പാപ്പുവ ന്യൂ ഗിനിയ തീരത്തു പതിച്ച ലോഹഗോളം അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യയുടെ ഭാഗമാണെന്ന് ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ എവി ലോയ്ബ് അഭിപ്രായപ്പെടുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിൽ പസഫിക് സമുദ്രത്തിൽ പതിച്ച വിചിത്രമായ ഉൽക്ക നമ്മുടെ സൗരയൂഥത്തിന് പുറത്തുനിന്നാണ് വന്നതെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ലോകം ഞെട്ടിയ വെളിപ്പെടുത്തലാണ് ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. ഐഎം1 എന്നു പേരിട്ട ആ വിചിത്രവസ്തു അന്യഗ്രഹവിമാനത്തിന്റെ ഭാഗമാകാമെന്നും ഗവേഷകർ പറയുന്നു. ഉൽക്കയുടെ അവശിഷ്ടങ്ങൾ നമ്മുടെ സൗരയൂഥത്തിൽ നിലവിലുള്ള ഏതെങ്കിലും…

Read More