
ക്രിസ്മസ് മദ്യവിൽപന റെക്കോർഡിൽ; ഏറ്റവും കൂടുതൽ വിൽപ്പന ചാലക്കുടി ഔട്ട് ലെറ്റിൽ
കേരളത്തിൽ ക്രിസ്‌മസിന് റെക്കോഡ് മദ്യവിൽപന.ഏറ്റവും കൂടുതൽ വിൽപന നടന്നത് തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലെറ്റിലാണ്. 3 ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവർഷം ഇത് 69.55 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. 22, 23 തീയതികളിൽ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വർഷം 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കണക്കനുസരിച്ച് നിലവിൽ ഏറ്റവും കൂടുതൽ മദ്യവിൽപന…