ട്രാൻസ്ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചു , ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ കേസ് ; ആറാട്ടണ്ണനും , അലൻ ജോസ് പെരേരയും കേസിൽ പ്രതികൾ

ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അലൻ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ്…

Read More

പത്താം ക്ലാസും ഗുസ്തിയും മാത്രമാണ് അലിൻ ജോസിന്റെ യോഗ്യത: ഞാനൊരു എൻജിനീയറും ഗവേഷകനും: സന്തോഷ് വർക്കി

ആടുജീവിതം സിനിമ റിവ്യൂവിന് ശേഷം അലിൻ ജോസ് പെരേര തന്നെ പൊട്ടൻ എന്ന് വിളിച്ചതിൽ പ്രകോപിതനായി സന്തോഷ് വർക്കി. അലിൻ ജോസ് പെരേരയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ എത്തി.  സന്തോഷ് വർക്കിയുടെ വാക്കുകൾ  ‘പത്താം ക്ലാസും ഗുസ്തിയും മാത്രമാണ് അലിൻ ജോസിന്റെ യോഗ്യത. നിലവാരമില്ലാതെ കോമാളിത്തരങ്ങൾ കാണിച്ച്, ഡാൻസ് കളിച്ച് ആളുകളെ ആകർഷിക്കുക എന്നതാണ് അവന്റെ ലക്ഷ്യം .അത്തരത്തിലുള്ള മണ്ടത്തരങ്ങൾക്ക് കൂട്ടുനിൽക്കാൻ തന്നെപ്പോലെ ബുദ്ധിജീവിയായ ഒരാൾക്ക് കഴിയുകയില്ല. ഐ ഐ…

Read More