അൽ ഷിന്ദഗ മ്യൂസിയത്തിൽ ‘ഫാമിലി വീക്കന്റ്’ പ്രദർശനം

യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ പൈ​തൃ​ക മ്യൂ​സി​യ​മാ​യ അ​ൽ ഷി​ന്ദ​ഗ മ്യൂ​സി​യ​ത്തി​ൽ എ​മി​റേ​റ്റി​ന്‍റെ സാം​സ്കാ​രി​ക ക​ലാ വി​ഭാ​ഗ​മാ​യ ​മാ​യ പൈ​തൃ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്നു. മാ​സ​ത്തി​ലെ എ​ല്ലാ അ​വ​സാ​ന വാ​രാ​ന്ത്യ​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്​ ‘ഫാ​മി​ലി വീ​ക്കെ​ൻ​ഡ്’ എ​ന്ന​ത്. വ​ർ​ഷം മു​ഴു​വ​ൻ തു​ട​രു​ന്ന പു​തി​യ സം​രം​ഭ​ത്തി​ൽ ‘ലൈ​ഫ് ബൈ ​ദി കോ​സ്റ്റ്’ എ​ന്ന പ്ര​മേ​യ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. എ​മി​റേ​റ്റി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സ​മു​ദ്ര മേ​ഖ​ല വ​ഹി​ച്ച പ​ങ്കി​നെ​യാ​ണ്​ പ​രി​പാ​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. എ​മി​റേ​റ്റി​ന്‍റെ പൈ​തൃ​ക പ്ര​ദേ​ശ​മെ​ന്ന നി​ല​യി​യാ​ണ്​ ഷി​ന്ദ​ഗ അ​റി​യ​പ്പെ​ടു​ന്ന​ത്​. പ​ഴ​മ​യു​ടെ അ​ട​യാ​ള​ങ്ങ​ൾ കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന…

Read More