
അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ ഓഗസ്റ്റ് 3-ന് ആരംഭിക്കും
ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിൽ നടക്കാനിരിക്കുന്ന അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 3, വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം, ഓഫീസ് ഓഫ് അൽ ദാഖിലിയ ഗവർണർ എന്നിവ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 19 വരെയാണ് അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ നടക്കുന്നത്.ഹൈൽ യമൻ പാർക്കിന് സമീപത്തുള്ള പ്രധാന വേദി, സിഹ് ഖതാന എന്നിവിടിങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക…