പതിനഞ്ചാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ ഫെബ്രുവരി 16 മുതൽ

പതിനഞ്ചാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2024 ഫെബ്രുവരി 16-ന് ആരംഭിക്കും. അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്. അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള 2024 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 വരെ നീണ്ട് നിൽക്കുന്നതാണ്. Under the patronage of Hamdan bin Zayed, the 15th Al Dhafra Water Festival…

Read More