
അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ആരംഭിച്ചു
ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് 2023 ഡിസംബർ 4, തിങ്കളാഴ്ച്ച തുടക്കമായി. അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ പുസ്‌തകമേള സംഘടിപ്പിക്കുന്നത്. മദിനത് സായിദിലെ പൊതു പാർക്കിൽ സംഘടിപ്പിക്കുന്ന അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2023 ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ നീണ്ട് നിൽക്കും. വിവിധ സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെയാണ് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ആരംഭിച്ചത്. In an atmosphere brimming with enthusiasm and joy,…