പൊതുമാപ്പ്: സൗകര്യങ്ങൾ വിലയിരുത്തി ദുബായ് പൊലീസ് മേധാവി
അവീറിലെ പൊതുമാപ്പ് കേന്ദ്രം ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സന്ദർശിച്ചു. ഗുണഭോക്താക്കൾക്ക് പൊതുമാപ്പ് കേന്ദ്രം നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.താമസ–കുടിയേറ്റ നിയമലംഘകരുടെ താമസം നിയമവിധേയമാക്കാനുള്ള നടപടികളെ അദ്ദേഹം പ്രശംസിച്ചു. ദിവസേന നൂറുകണക്കിന് പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ രാത്രി…