
അൽ ഐനിൽ പുതിയ ENOC സർവീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
ENOC ഗ്രൂപ്പിന്റെ പുതിയ സർവീസ് സ്റ്റേഷൻ അൽ ഐനിൽ പ്രവർത്തനമാരംഭിച്ചു. അൽ ഐനിലെ മ്ബസാറാഹ് അൽ ഖദ്രയിലാണ് ഈ പുതിയ ഫ്യുയൽ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഈ മേഖലയിലെ ഉപഭോക്താക്കൾക്ക് ഇന്ധനം ലഭ്യമാക്കുന്നതിനായാണ് ഈ പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. യു എ ഇയുടെ വിവിധ ഭാഗങ്ങളിലായി ENOC ഗ്രൂപ്പിന്റെ കീഴിൽ ആരംഭിക്കുന്ന 191-മത് സർവീസ് സ്റ്റേഷനാണിത്. ENOC Group announced the launch of its latest service station located in Mbazzarah Al Khadra,…