യുഎഇയിൽ ആഗസ്റ്റ് എട്ടു വരെ മഴ മുന്നറിയിപ്പ്; അൽ ഐനിൽ ആലിപ്പഴ വീഴ്ച

കനത്ത ചൂടിന് ആശ്വാസമായി ആഗസ്റ്റ് അഞ്ചു മുതൽ എട്ട് വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). തിങ്കളാഴ്ച അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ചെറിയ മഴയും ആലിപ്പഴവർഷവും ഉണ്ടായി. ആലിപ്പഴം വീഴുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, അടുത്ത ഏതാനും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക്, കിഴക്കൻ മേഖലകളിൽ ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു. വടക്ക് കിഴക്ക് ഭാഗത്തുനിന്നും തെക്ക് കിഴക്ക്…

Read More

അ​ല്‍ഐ​നി​ല്‍ നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ര്‍ക്ക് സി​റ്റി ചെ​ക്ക് ഇ​ന്‍ സേ​വ​നം

അ​ല്‍ ഐ​നി​ല്‍ നി​ന്ന് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം. അ​ല്‍ ഐ​ന്‍ കു​വൈ​ത്താ​ത്തി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മാ​ളി​ലാ​ണ്​ ഈ ​സൗ​ക​ര്യം ആ​രം​ഭി​ച്ച​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ ഏ​ഴു മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ ഈ ​കേ​ന്ദ്ര​ത്തി​ല്‍ ബാ​ഗേ​ജ് സ്വീ​ക​രി​ച്ച് ബോ​ര്‍ഡി​ങ് കാ​ര്‍ഡ് ന​ല്‍കും. മു​റാ​ഫി​ക് ഏ​വി​യേ​ഷ​ന്‍ സ​ര്‍വി​സി​ന്‍റെ കീ​ഴി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്രം രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ക. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്, എ​യ​ര്‍ അ​റേ​ബ്യ, വി​സ് എ​യ​ര്‍,…

Read More

അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു

യു.എ.ഇ.യുടെ പൂന്തോട്ട നഗരമായ അൽ ഐനിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായ സനയ്യക്കടുത്ത അൽ അജയാസിലുള്ള ഹൈപ്പർ മാർക്കറ്റ് യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ മുൻ അംഗം ശൈഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, സ്റ്റേഷനറി തുടങ്ങിയ സെക്ഷനുകളുമുണ്ട്. ലുലു ഗ്രൂപ്പിന്റെ അൽ ഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്….

Read More

യുഎഇയിലെ ചില ഇടങ്ങളിൽ ശക്തമായ മഴ; അൽ ഐനിൽ വീണ്ടും ആലിപ്പഴ വർഷം

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യും പ​ക​ലു​മാ​യി യുഎഇയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ. പ​ല​യി​ട​ങ്ങ​ളി​ലും മി​ന്ന​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ​യെ​ത്തി​യ​ത്. മ​ഴ പെ​യ്ത് പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തു​ട​നീ​ളം ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​മേ​ഖ​ല​യി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. പ​ർ​വ​ത മേ​ഖ​ല​ക​ളി​ലാ​ണ്​ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. പ​ല വാ​ദി​ക​ളും നി​റ​ഞ്ഞു ക​വി​ഞ്ഞ്​ സ​മീ​പ​ത്തെ റോ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി. അ​ൽ​ഐ​ൻ, ഫു​ജൈ​റ,…

Read More

അൽ ഐനിൽ നടക്കുന്ന ‘ഇന്ത്യ ഫെസ്റ്റിവെൽ’ ഇന്ന് സമാപിക്കും

അ​ൽ​ഐ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ഉ​ത്സ​വ​മാ​യി മാ​റി​യ ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ഇന്ന് സ​മാ​പി​ക്കും. മൂ​ന്ന് ദി​വ​സ​മാ​യി അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ൽ തു​ട​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും വി​പ​ണ​ന മേ​ള​യും കാ​ണാ​ൻ നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യ​ത്. അ​ൽ​ഐ​നി​ലെ വ​നി​ത കൂ​ട്ടാ​യ്മ​യാ​യ താ​രാ​ട്ടും മ​ല​യാ​ള സ​മാ​ജ​ത്തി​ന്റെ​യും അ​ൽ​ഐ​ൻ കെ.​എം.​സി.​സി​യു​ടെ​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ന്റെ​യും പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ രു​ചി​വൈ​വി​ധ്യം സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. പി​ന്ന​ണി ഗാ​യ​ക​ൻ നി​സാ​ർ വ​യ​നാ​ടും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ത​നൂ​ര ഡാ​ൻ​സ്, മ​റ്റ് വ്യ​ത്യ​സ്ത ഇ​ന്ത്യ​ൻ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും…

Read More

അൽ ഐനിലെ പുഷ്പ മേളയിൽ സന്ദർശകരുടെ തിരക്ക്

അ​ൽ​ഐ​ൻ ജാ​ഹി​ലി പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ പു​ഷ്പ മേ​ള​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കു​ക​യാ​ണ്. അ​ൽ​ഐ​ൻ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന വി​ശാ​ല​മാ​യ ഓ​പ്പ​ൺ പാ​ർ​ക്കി​ലാ​ണ് അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ ഈ ​പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത്. വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളും ചെ​ടി​ക​ളും പ​ച്ച വി​രി​ച്ച പു​ൽ പ​ര​വ​താ​നി​യും​കൊ​ണ്ട് മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പാ​ർ​ക്കി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ രൂ​പ​ങ്ങ​ളും സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​ക്ക​ളാ​ൽ തീ​ർ​ത്ത ക​മാ​ന​ങ്ങ​ൾ​ക്കും വി​വി​ധ രൂ​പ​ങ്ങ​ൾ​ക്കും പു​റ​മെ എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച പൂ​ക്ക​ളും പൂ​മ്പാ​റ്റ​ക​ളും സ​ന്ധ്യാ സ​മ​യ​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യൊ​രു​ക്കു​ന്നു​ണ്ട്. പാ​ർ​ക്കി​ൽ…

Read More

അൽഐൻ മൃഗശാല സന്ദർശകർക്കായി വീണ്ടും തുറന്നു

ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​ വ​ർ​ഷ​ത്തെ​യും തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗാ​നിം മു​ബാ​റ​ക് അ​ൽ ഹ​ജേ​രി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, മൃ​ഗ​ശാ​ല​യു​ടെ ടീ​മി​ലെ പ്ര​ത്യേ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മൃ​ഗ​ശാ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഹ​രി​ത​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കാ​നും പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, ലെ​മൂ​ർ ന​ട​ത്തം, കു​ട്ടി​ക​ളു​ടെ…

Read More

“പൂവിളി 2023”,ഓണാഘോഷം സംഘടിപ്പിച്ച് NSS അൽ ഐൻ

NSS അൽ ഐൻ സംഘടിപ്പിച്ച ഓണാഘോഷം’പൂവിളി 2023′ , അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു. NSS അൽ ഐൻ പ്രസിഡൻ്റ് അനിൽ.വി.നായർ അധ്യക്ഷനായ യോഗത്തിൽ T.V.N കുട്ടി (ജിമ്മി), ശ്യാം മേനോൻ. ശശികുമാർ , വിനോദ് കുമാർ, ദിവാകര മേനോൻ , ജയചന്ദ്രൻ നായർ,  ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ.  സാദ്ദിഖ് ഇബ്രാഹിം,  അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ , E.K സലാം. ഡോ.ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ,ഷാജി ജമാലുദ്ദീൻ ,റസ്സൽ മുഹമ്മദ് സാലി…

Read More

റൂബി ഫിറ്റ്‌നസ് സെന്റര്‍ ഇനി അൽ ഐനിലും;ഉദ്ഘാടനം നിർവഹിച്ച് ഫിറ്റ്‌നസ് ലോകത്തെ വിഖ്യാത താരം സെര്‍ഗിയോ ഒലീവിയ ജൂനിയര്‍

നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളിലായി മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നു വന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്‌നസ് സെന്റര്‍ യുഎഇ അല്‍ ഐനില്‍ പ്രവര്‍ത്തനം തുടങ്ങി.വിഖ്യാത അമേരിക്കന്‍ പ്രഫഷണല്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ലോകത്തെ പ്രശസ്ത താരവും, ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ അല്‍ ഐന്‍ ബറാറി ഔട്‌ലെറ്റ് മാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍, രമ വിജയന്‍, CEOമാരായ ഹാമിദലി, അനീഷ്.എസ്., ഷിബു,…

Read More

അൽഐൻ മൃഗശാല സന്ദർശന സമയം വൈകിട്ട് 6 വരെ

അൽഐൻ: യുഎഇയിൽ ചൂട് കുറഞ്ഞതോടെ സന്ദർശന സമയത്തിൽ മാറ്റം വരുത്തി അൽഐൻ മൃഗശാല . രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ശൈത്യകാല സന്ദർശന സമയം . ഇവിടെ ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട് . ഷെയ്ഖ് സായിദ് ഡെസെർട്ട് ലേണിങ് സെന്റർ , വിഷൻ ഓഫ് ദി അറേബ്യൻ ഡെസെർട്ട് ഫിലിം , അൽഐൻ സഫാരി ടൂർ എന്നിവ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും . സാഹസിക വിനോദ സഞ്ചാരികൾക്ക്…

Read More