അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദൻ

സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് പ്രവാസത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. യു എ ഇ യിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം സദസ്സുമായും സച്ചിദാനന്ദൻ സംവദിച്ചു. കവി അനൂപ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ആഘോഷ കമ്മിറ്റി കോഓർഡിനേറ്റർ…

Read More

അക്ഷരക്കൂട്ടം സിൽവർ ജൂബിലി സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

യു എ ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കവിത, കഥ, ലേഖന മത്സരവിജയികളെ പ്രഖ്യാപിച്ചു. ഷിറാസ് വാടാനപ്പള്ളി കവിതാ പുരസ്‌കാരം ഒന്നാം സ്ഥാനം അക്ബർ അണ്ടത്തോട് എഴുതിയ “നാത്തൂർ” എന്ന കവിതയ്ക്കാണ്. അനീഷ. പിയുടെ “വീടുമാറൽ” രണ്ടാം സ്ഥാനം നേടി.സോമൻ കരിവള്ളൂർ കഥാ പുരസ്‌കാരം ഒന്നാം സ്ഥാനം, അനൂപ് കുമ്പനാടിന്റെ “പഗ് മാർക്ക്” നേടിയപ്പോൾ സുബിൻ സോമൻ എഴുതിയ “പൊത്ത”യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. വി എം സതീഷ്‌…

Read More