
അക്ഷരക്കൂട്ടം ‘പാട്ടിൻറെ വഴികൾ’ ഹൃദ്യമായി
” സ്വാമീ നിങ്ങളെൻറെ കനമാർന്ന കവിതയെ മാസ്മരിക സംഗീതം കൊണ്ട് പഞ്ഞിയാക്കിത്തീർത്തു , ഇത് പറഞ്ഞത് മലയാളത്തിൽ നിന്നും ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം നേടിയ പ്രിയ കവി ജി. ശങ്കരക്കുറുപ്പ് . പറഞ്ഞതാരോടെന്നോ മലയാളത്തിൻറെ എക്കാലത്തെയും പ്രിയ സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തിയോട് , അഭയം എന്ന ചിത്രത്തിലെ “ശ്രാന്തമംബരം ” എന്ന ഗാനത്തിനു സംഗീതം പകർന്നത് സ്വാമിയാണ് , ജിയുടെ സാഗരഗീതം എന്ന കവിതയെയാണ് സ്വാമി പഞ്ഞി പോലെ മൃദുവാക്കിയെടുത്ത് . അധികം ആരും അറിയാത്ത ഈ കഥയുടെ…