
‘ആകാശത്തിനു താഴെ’; നവംബർ 18ന് പ്രദർശനത്തിനെത്തുന്നു
‘പുലിജന്മം’, ‘നമുക്കൊരേ ആകാശം’, ‘ഇരട്ട ജീവിതം’, എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം ദേശിയ പുരസ്‌കാര ജേതാവ് എം ജി വിജയ്, അമ്മ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്, നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ‘ആകാശത്തിനു താഴെ’ നവംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന ഈ ചിത്രത്തിൽ കലാഭവൻ പ്രജോദ്, തിരു, കണ്ണൂർ വാസൂട്ടി, രമാദേവി, ദേവനന്ദ രതീഷ്, മായാസുരേഷ്, മീനാക്ഷി മഹേഷ്, പ്രതാപൻ കെ എസ്, എം ജി വിജയ്, ഷെറിൻ…