പിള്ളേര്‍ക്ക് അഭിനയിക്കാന്‍ തോന്നിയാല്‍ ഞാന്‍ തടയും ഉറപ്പല്ലേ, ധ്യാനിനെപ്പോലെ അവരും എന്നെ കുറിച്ച് ഇരുന്ന് പറഞ്ഞാലോ?: അജു വര്‍ഗീസ്

ധ്യാൻ ശ്രീനിവാസനും അജു വര്‍ഗീസും സ്‌ക്രീനിന് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും അജു വര്‍ഗീസ് ആയിരുന്നു. ഇരുവരും പലപ്പോഴും പരസ്പരം ട്രോളുന്നതും കാണാറുണ്ട്. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് തമാശ കലര്‍ന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് അജു. ചേട്ടന്റെ കുട്ടികളില്‍ ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ താല്‍പ്പര്യം തോന്നിയാല്‍…” എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ധ്യാനിനെക്കുറിച്ച് രസകരമായ പരാമര്‍ശം അജു നടത്തിയത്….

Read More