
കുറച്ച് കാലം മുമ്പ് വരെ മക്കൾക്ക് മുന്നിൽ ഞാൻ ചാക്കോ മാഷായിരുന്നു, ആ രീതി മാറ്റി; അജു വർഗീസ്
മലവാർടി ആർട്സ് ക്ലബ് എന്ന് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ വ്യക്തിയാണ് അജു വർഗീസ്. പിന്നീട് നിരവധി സിനിമകളിൽ കോമഡി റോളുകൾ ചെയ്ത അജു തന്റെ ട്രാക്ക് മാറ്റിയിരുന്നു. കോമഡി മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും കേന്ദ്ര കഥാപാത്രങ്ങളും വരെ തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു തെളിയിച്ചു. അടുത്തിടെയായി അജു ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ചർച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നാൽപ്പതുകാരനായ താരത്തിന് നാല് മക്കളാണുള്ളത്. 2014ൽ ആയിരുന്നു അഗസ്റ്റീനയുമായുള്ള അജുവിന്റെ വിവാഹം. അന്ന് താരം സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നു….