ദുബായ് ജി ഡി ആർ എഫ് എ യും അജ്മാൻ ടൂറിസം വകുപ്പും സഹകരണ കരാർ ഒപ്പുവെച്ചു

നൂതനത്വം, അറിവ് മാനേജ്‌മെന്റ് എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും( GDRFAD)അജ്മാൻ ടൂറിസം വികസന വകുപ്പും സഹകരണ കരാറിൽ ഒപ്പുവച്ചു. ജി ഡി ആർ എഫ് എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമിയുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. മികച്ച സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക, ഭാവി സന്നദ്ധത, നവീകരണം,…

Read More

അജ്മാൻ എമിറേറ്റിൽ നിന്ന് അബൂദാബിയിലേക്ക് കൂടുതൽ ബസ് സർവീസുമായി ഗതാഗത വകുപ്പ്

അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ല്‍ നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍വി​സു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ്‌ കൂ​ടു​ത​ല്‍ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​ൻ എ​മി​റേ​റ്റി​ലെ അ​ൽ മു​സ​ല്ല സ്റ്റേ​ഷ​നി​ൽ ​നി​ന്നാ​ണ് അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.ഇ​തു​പ്ര​കാ​രം അ​ജ്മാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ ബ​സ് രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടും.തു​ട​ര്‍ന്ന് 11നും ​വൈ​കീ​ട്ട് മൂ​ന്നി​നും ഏ​ഴി​നും സ​ര്‍വി​സ് ഉ​ണ്ടാ​യി​രി​ക്കും. നേ​ര​ത്തേ അ​ജ്മാ​നി​ല്‍ നി​ന്ന് ര​ണ്ട് ബ​സ് സ​ര്‍വി​സു​ക​ളാ​ണ് അ​ബൂ​ദ​ബി​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി….

Read More

അജ്മാനിൽ വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിർമാണം ; ഒരാൾ പിടിയിലായി

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ൽ വ്യാ​ജ ലൂ​ബ്രി​ക്ക​ന്‍റ്​ ഓ​യി​ൽ നി​ർ​മി​ച്ച കേ​സി​ൽ ഏ​ഷ്യ​ക്കാ​ര​നെ അ​ജ്​​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. യു.​എ.​ഇ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലോ​ക​ത്തെ പ്ര​മു​ഖ ബ്രാ​ന്‍ഡി​ന്‍റെ പേ​രി​ലാ​ണ്​ വ്യാ​ജ എ​ൻ​ജി​ൻ​ ഓ​യി​ൽ നി​ർ​മി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​ൽ ഹ​മി​ദി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ഹ​മ്മ​ദ്​ സ​ഈ​ദ്​ അ​ൽ ന​ഈ​മി പ​റ​ഞ്ഞു. അ​ജ്​​മാ​നി​ലെ പു​തി​യ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ…

Read More

അജ്മാൻ എമിറേറ്റിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് നിർത്തി

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ൽ ഏ​റെ യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ജൂ​ൺ നാ​ലു​മു​ത​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​​വ​രെ സേ​വ​നം നി​ർ​ത്തി​യ​താ​യാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി 11വ​രെ ല​ഭ്യ​മാ​യ സേ​വ​നം വ​ഴി ഏ​ഴ്​ ദി​ർ​ഹം ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാം. യാ​ത്ര​ക്കാ​ർ​ക്ക്​ സ​മ​യ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​നും സ​ഹാ​യ​ക​മാ​യി​രു​ന്നു സ​ർ​വി​സ്. ആ​പ് വ​ഴി​യാ​ണ്​ ബ​സി​ൽ സീ​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക​നു​സ​രി​ച്ചാ​ണ്​ ബ​സി​ന്‍റെ റൂ​ട്ട്​ നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. യാ​ത്ര​ക്കാ​ര​ന്​ പോ​കാ​നു​ള്ള സ്ഥ​ലം ആ​പ്പി​ൽ ന​ൽ​കി​യാ​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ വ​ഴി…

Read More

വർഷത്തിന്റെ ആദ്യപാദത്തിൽ അജ്മാനിൽ 192 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാട് നടന്നെന്ന് കണക്കുകൾ

ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അജ്മാനില്‍ നടന്നത് 192 കോടി ദിര്‍ഹമിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാട്. 400 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകൾ 129 ശതമാനം വർധിച്ചതായി ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ അജ്മാൻ റിയൽ…

Read More

അ​ജ്മാ​നി​ൽ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ആ​പ് പു​റ​ത്തി​റ​ക്കി

അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ‘കാ​ബി’ ആ​പ്ലി​ക്കേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്നു. ആ​ദ്യ പ​രീ​ക്ഷ​ണ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ ആ​പ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. യാ​ത്ര വ​രു​മാ​നം, പി​രി​ഞ്ഞു കി​ട്ടു​ന്ന​തു​ക, പ്ര​വ​ര്‍ത്ത​ന മി​ക​വി​ന്‍റെ തോ​ത് എ​ന്നി​വ​യു​ടെ ട്രാ​ക്കി​ങ്​ അ​ട​ക്കം പ​ല​സ​വി​ശേ​ഷ​ത​ക​ളും ആ​പ്ലി​ക്കേ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. എ​മി​റേ​റ്റി​ലെ ടാ​ക്സി ഫ്രാ​ഞ്ചൈ​സി ക​മ്പ​നി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നും ജോ​ലി കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കാ​നു​മു​ള്ള ഫീ​ച്ച​റു​ക​ൾ ന​ൽ​കാ​നാ​ണ് ഈ ​സം​രം​ഭം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്മാ​നി​ലെ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ്രാ​ഥ​മി​ക പ്ലാ​റ്റ്‌​ഫോ​മാ​യി കാ​ബി…

Read More

അജ്മാനില്‍ ഇഫ്താർ ടെൻറ്​ അനുമതിക്ക്​ ഇ-സംവിധാനം

എ​മി​റേ​റ്റി​ൽ ഇ​ഫ്താ​ർ ടെൻറു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന്​ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു. അ​ജ്മാ​നി​ലെ ചാ​രി​റ്റ​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലാ​ണ് ടെൻറു​ക​ൾ​ക്ക് പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന​തി​ന്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ബോ​ഡി​ക​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച് റ​മ​ദാ​ൻ ടെൻറു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം നി​യ​ന്ത്രി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​വി​ധാ​നം ആ​രം​ഭി​ച്ച​തെ​ന്ന് ചാ​രി​റ്റ​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ…

Read More

അജ്മാനിൽ പുതിയ ഫ്രീ സോൺ വരുന്നു

പുതിയ പദ്ധതികൾക്കായി അജ്മാൻ സെൻറർ എന്ന പേരിൽ അജ്മാനിൽ പുതിയ ഫ്രീ സോൺ സ്ഥാപിക്കുന്നു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കി. പുതിയ ഫ്രീസോൺ ചെയർമാനായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയെ നിയമിച്ചു. ഫ്രീ സോൺ കേന്ദ്രം അജ്മാൻ സർക്കാറുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുക. നിയമപരമായ വ്യക്തിത്വം, സാമ്പത്തിക, ഭരണപരമായ സ്വാതന്ത്ര്യം എന്നിവ അനുവദിക്കുന്നതോടൊപ്പം ഉത്തരവിലെ വ്യവസ്ഥകളിൽ…

Read More

അജ്​മാനിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പദ്ധതി

എ​മി​​റേ​റ്റി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​വ​കു​പ്പ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ ശേ​ഖ​ര​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പാ​രി​സ്ഥി​തി​ക പ​രി​ഹാ​ര​മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​രാ​യ ‘റെ​നെ’ എ​ന്ന ക​മ്പ​നി​യു​മാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്‌​ന​ർ ക​ല​ക്ഷ​ൻ ബോ​ക്‌​സു​ക​ൾ സ്ഥാ​പി​ക്കും. എ​മി​റേ​റ്റി​നെ കൂ​ടു​ത​ൽ സു​സ്ഥി​ര​വും പാ​രി​സ്ഥി​തി​ക ബോ​ധ​വു​മു​ള്ള​താ​ക്കു​ന്ന​തി​ന് ഈ ​സം​രം​ഭ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​ൻ ഹോ​ട്ട​ൽ, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​ങ്കാ​ളി​ക​ളോ​ടും അ​ജ്മാ​ൻ…

Read More

അജ്മാൻ നഗരസഭയുടെ പിഴയിളവ് 22 വരെ

യു.എ.ഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനം പ്രമാണിച്ച് അജ്മാൻ നഗരസഭ പ്രഖ്യാപിച്ച പിഴയിളവ് സമയപരിധി ഈ മാസം 22ന് അവസാനിക്കും. ഈ വർഷത്തെ ദേശീയദിനത്തോടനുബന്ധിച്ച് 52 ശതമാനം പിഴയിളവാണ് അജ്മാൻ നഗരസഭ പ്രഖ്യാപിച്ചിരുന്നത്. അജ്മാൻ നഗരസഭയുമായി ബന്ധപ്പെട്ട പിഴകൾക്കാണ് പിഴയിളവ്. 2023 ഡിസംബർ രണ്ടു മുതൽ 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനു മുമ്പുള്ള പിഴകൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Read More