അനുമതി ഇല്ലാതെ സ്ഥലം നികത്തി ; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അജ്മാൻ നഗരസഭ

അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം നി​ക​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ അ​ന​ധി​കൃ​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ഓ​രോ ക​മ്പ​നി​ക്കും 10,000 ദി​ർ​ഹം വീ​തം പി​ഴ​യും ചു​മ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് മു​ഈ​ൻ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രി​ലും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ന​ല്ല സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും നി​ര​ന്ത​രം ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ന്‍റെ…

Read More

തണൽ മരങ്ങൾ വെച്ചുപിപ്പിടിച്ച്​ അജ്മാന്‍ നഗരസഭ

സു​സ്ഥി​ര​മാ​യ നാ​ളെ​ക്കാ​യി വ​ഴി​യോ​ര​ങ്ങ​ളി​ൽ ത​ണ​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച്​ അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. യു.​എ.​ഇ​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ലാ​ന്‍റി​ങ്​ വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​ജ്മാ​ന്‍ ജ​റ​ഫി​ലെ ഫ​യ​ര്‍ സ്റ്റേ​ഷ​ൻ ഓ​ഫി​സി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ത്താ​ണ് നി​ര​വ​ധി ത​ണ​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മ​രം ന​ട​ലി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ന് സാ​ക്ഷി​യാ​യി. പ്ലാ​ന്‍റി​ങ്​ വീ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് 700 മീ. ​നീ​ള​ത്തി​ലും 5,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​മാ​യി 3000 കു​റ്റി​ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളു​മാ​ണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. ​അ​ജ്മാ​ന്‍…

Read More

അജ്മാൻ നഗരസഭയുടെ പിഴയിളവ് 22 വരെ

യു.എ.ഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനം പ്രമാണിച്ച് അജ്മാൻ നഗരസഭ പ്രഖ്യാപിച്ച പിഴയിളവ് സമയപരിധി ഈ മാസം 22ന് അവസാനിക്കും. ഈ വർഷത്തെ ദേശീയദിനത്തോടനുബന്ധിച്ച് 52 ശതമാനം പിഴയിളവാണ് അജ്മാൻ നഗരസഭ പ്രഖ്യാപിച്ചിരുന്നത്. അജ്മാൻ നഗരസഭയുമായി ബന്ധപ്പെട്ട പിഴകൾക്കാണ് പിഴയിളവ്. 2023 ഡിസംബർ രണ്ടു മുതൽ 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനു മുമ്പുള്ള പിഴകൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Read More