
ആരാധകര്‍ ഏറ്റെടുത്ത് ഐശ്വര്യ റായിയുടെ പഴയ വീഡിയോ
തൊണ്ണൂറുകളിലെ രാജ്ഞിയാണ് ഐശ്വര്യ റായ്. 49 വയസു പിന്നിടുമ്പോഴും ലോകത്തിലെ സുന്ദരിതന്നെ താരം. ആ സൗന്ദര്യധാമത്തെ ഒരു നോക്കു നേരില്‍ കാണാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഈ താരസുന്ദരി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. ദേവദാസ്, ഹം ദില്‍ ദേ ചുകേ സനം, ധൂം 2, ജോധ അക്ബര്‍, ജോഷ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണു താരത്തിന്റെ കരിയറിലുള്ളത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ആയിരുന്നു ഐശ്വര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമ…