
അയാളെനിക്ക് നാല് പ്രാവിശ്യം ഷേക്ക് ഹാന്‍ഡ് തന്നു; അത് മനപ്പൂര്‍വ്വം ചെയ്തതല്ല; ഐശ്വര്യ
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഹലോ മമ്മി എന്ന സിനിമയാണ് ഐശ്വര്യ നായികയായി അഭിനയിച്ച അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമ. ഇതിനിടയില്‍ ചില വിവാദങ്ങളിലും ഐശ്വര്യ പെട്ടിരുന്നു. അതിലൊന്ന് ഷേക്ക് ഹാന്‍ഡ് പ്രശ്നമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സന്തോഷ് വര്‍ക്കി എന്നയാള്‍ നടിയുടെ അടുത്ത് ഷേക്ക് ഹാന്‍ഡ് ചോദിച്ചു വരികയും നടി അത് നല്‍കാതെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യങ്ങളിലൂടെ…