‘സ്വയം ചെരുപ്പൂരി തലയിലടിച്ചു’: തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ

മണിരത്നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്ന് തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്ക്കേണ്ടി വന്നത്. ‘‘ആദ്യം മണി അങ്കിള്‍ (മണിരത്നം) വിളിച്ചത് ദളപതിക്കായാണ്. ശോഭന ചെയ്ത വേഷം ചെയ്യാന്‍. അപ്പോൾ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍…

Read More

സോപ്പ് നിർമാണം നിർത്തുന്നു; നയാപൈസ ഇനി കളയില്ല; ഐശ്വര്യ ഭാസ്‌കരൻ

സിനിമാ, സീരിയൽ രംഗത്ത് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ആദ്യ ഭർത്താവിലാണ് ലക്ഷ്മിക്ക് ഐശ്വര്യ പിറന്നത്. ലക്ഷ്മിയെയും ഐശ്വര്യയെയും കുറിച്ച് നിരവധി വാർത്തകൾ നേരത്തെ വന്നിട്ടുണ്ട്. ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മിൽ അകൽച്ചയിലാണെന്ന് വാർത്തകൾ വന്നു. ഏറെ നാളായി അമ്മയ്‌ക്കൊപ്പമല്ല ഐശ്വര്യ കഴിയുന്നത്. ലക്ഷ്മിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു അഭിമുഖത്തിൽ ഐശ്വര്യ സംസാരിക്കുകയുമുണ്ടായി. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയും താനും തമ്മിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കി. അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചത്…

Read More

‘അവിടെ നിന്നും ഇറങ്ങിപ്പോകാൻ മുത്തശ്ശി പറഞ്ഞു; സോപ്പ് നിർമാണം തുടങ്ങിയപ്പോൾ അവർ പറഞ്ഞത്..’; ഐശ്വര്യ ഭാസ്‌കരൻ

സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകാറുള്ള നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്‌കരൻ. ലക്ഷ്മിയുടെ അമ്മയാണ് പഴയ കാല നടി കുമാരി രുക്മിണി. അമ്മയുടെയും മുത്തശ്ശിയുടെയും പാത പിന്തുടർന്നാണ് ഐശ്വര്യ ഭാസ്‌കരൻ സിനിമാ രംഗത്തെത്തുന്നത്. ഒരു സെറ്റിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ഭാസ്‌കരൻ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്ന് പറച്ചിൽ. ഫിലിം ഇൻഡസ്ട്രിയിലുള്ള സീനിയർ നടിയാണ്. അവരുടെ പ്രൊജക്ടിൽ ഞാൻ അഭിനയിച്ചു. മൂന്ന് മാസം…

Read More