കോടതികളിൽ സഹായിയായി ‘ആയിഷ’

രാ​ജ്യ​ത്തെ ജു​ഡീ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ൽ സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ നി​ർ​മി​ത​ബു​ദ്ധി​യി​ൽ (എ.​ഐ) പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ർ​ച്വ​ൽ ജീ​വ​ന​ക്കാ​രി​യെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ നീ​തി​ന്യാ​യ വ​കു​പ്പ്. ‘ആ​യി​ഷ’ എ​ന്നാ​ണ് എ.​ഐ ജീ​വ​ന​ക്കാ​രി​യു​ടെ പേ​ര്. ഒ​രു​വ​ര്‍ഷം മു​മ്പ്​ ‘ആ​യി​ഷ’​യെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ ഇ​തി​ന്‍റെ ഉ​പ​യോ​ഗം തു​ട​ങ്ങി​യി​രു​ന്നി​ല്ല. കോ​ട​തി ക​വാ​ട​ത്തി​ലാ​യി​രി​ക്കും ‘ആ​യി​ഷ’​യെ സ്ഥാ​പി​ക്കു​ക. ​അ​പേ​ക്ഷ​ക​ള്‍, ശ​ബ്ദ, ചി​ത്ര ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ എ​ന്നി​വ ത​യാ​റാ​ക്കാ​നു​ള്ള ശേ​ഷി ‘ആ​യി​ഷ’​ക്കു​ണ്ട്. കോ​ട​തി​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ക്ക് അ​വ​രു​ടെ പ​രാ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള​ട​ക്ക​മു​ള്ള അ​ത്യാ​വ​ശ്യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ഇ​തി​ന്​ ക​ഴി​യും. അ​പേ​ക്ഷ​ക​ള്‍ ത​യാ​റാ​ക്കാ​നും ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ച്ച് കേ​സ്…

Read More

എയ് റോബോ… വൺ ഐസ് ​ഗോല പ്ലീസ്; സ്ട്രീറ്റ് കഫേയിൽ വെയ്റ്ററായി റോബോട്ട്, പേര് ഐഷ

അഹമദാബാദിലെ ഒരു സ്ട്രീറ്റ് കഫേയിലെ വെയ്റ്ററെ കാണാൻ തിരക്കുകൂട്ടുകയാണ് ആളുകൾ. വെയ്റ്റർക്കെന്താണ് ഇത്ര പ്രത്യേകതയെന്നല്ലെ? വെയ്റ്റർ ഒരു റോബോട്ടാണ്. പേര് ഐഷ. അഹമദാബാദിലെ ആനന്ദ് ന​ഗർ റോഡിലുള്ള റോബോട്ടിക്ക് കഫേ എന്ന സ്ട്രീറ്റ് കഫേയാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നതിനായി റോബോ വെയിറ്ററെ ഉപയോ​ഗിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഉപഭോക്താക്കൾക്ക് ഐസ് ​ഗോല നൽകുന്ന റോബോയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഐഷയുടെ വില 1,35,000 രൂപയാണ്. വൈകിട്ട് 6 മുതൽ രാത്രി 12 മണി…

Read More

‘ആയിഷ’; രാധിക ക്യാരക്ടര്‍ പോസ്റ്റര്‍

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ ‘ആയിഷ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് റിലീസായത്. ആയിഷയിലെ ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ചുകാലം അഭിനയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതുകൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ ‘ആയിഷ’ ആകാന്‍ രാധിക എത്തി. ക്ലാസ്‌മേറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക്…

Read More