അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം: ഷാ​ബി​യ​യി​ൽ ചെ​ക് ഇ​ൻ സൗ​ക​ര്യം

അ​ബൂ​ദ​ബി മു​സ​ഫ​യി​ല്‍നി​ന്നു​ള്ളവി​മാ​ന യാ​ത്ര​ക്കാ​ര്‍ക്കാ​യി സി​റ്റി ചെ​ക് ഇ​ന്‍ സൗ​ക​ര്യം ഷാ​ബി​യ​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. ഷാ​ബി​യ പ​തി​നൊ​ന്നി​ലെ അ​ല്‍ മ​ദീ​ന സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​മാ​ണ് പു​തി​യ ചെ​ക് ഇ​ന്‍ കേ​ന്ദ്രം. വി​മാ​ന സ​മ​യ​ത്തി​ന് നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്പ്​ മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പ്​ വ​രെ ഈ ​കേ​ന്ദ്ര​ത്തി​ല്‍ ബാ​ഗേ​ജ് സ്വീ​ക​രി​ച്ച് ബോ​ര്‍ഡി​ങ് കാ​ര്‍ഡ് ന​ല്‍കു​ന്ന​താ​ണ്. മു​റാ​ഫി​ക് ഏ​വി​യേ​ഷ​ന്‍ സ​ര്‍വി​സി​ന്റെ കീ​ഴി​ല്‍ ആ​രം​ഭി​ച്ച കേ​ന്ദ്രം രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ പ്ര​വ​ര്‍ത്തി​ക്കും. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്, എ​യ​ര്‍ അ​റേ​ബ്യ, വി​സ്…

Read More