അവധിക്കാലം ; പ്രവാസികൾക്ക് ആശ്വാസം , ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികൾ

ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 1300 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ ആ​യി​രു​ന്നു കു​റ​ഞ്ഞ നി​ര​ക്ക്. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​പ്പോ​ൾ 760 ദി​ർ​ഹം മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കും. കൊ​ച്ചി​യി​ലേ​ക്ക് 830 ദി​ർ​ഹം മു​ത​ലും ക​ണ്ണൂ​രി​ലേ​ക്ക് 850 ദി​ർ​ഹ​മി​നും കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ 890 ദി​ർ​ഹം മു​ത​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്….

Read More

വ്യാജ ബോംബ് ഭീഷണി ; വിമാന കമ്പനികൾക്ക് നഷ്ടം 600 കോടിയിലധികം രൂപ

24 മണിക്കൂറിനിടെ 50ലെറെ വ്യാജ ഭീഷണികള്‍, ഒന്‍പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയ്ക്ക് മുകളില്‍. ഇതിനിടെയാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളു‍ടെ ലക്ഷ്യമെന്നാണ് നിഗമനം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന്കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്സിന്‍റെയും മെറ്റയുടെയും പ്രതിനിധികൾക്ക് കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ ബോംബ് ഭീഷണി മുഴക്കിയ 11 എക്സ്…

Read More