
ഹാംസ്റ്റർ കോംബാറ്റ്; ഓപ്പൺ നെറ്റ്വർക്കിൽ ഹാംസ്റ്റർ ടോക്കൺ ലോഞ്ച്; എയർഡ്രോപ്പും റിവാർഡും
ഹാംസ്റ്റർ കോംബാറ്റ് എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിമിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ഇന്ന് മിക്ക രാജ്യങ്ങളിലും ഈ ഗെയിം ഒരു ഹരമായി മാറി കഴിഞ്ഞു. പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയ ഈ ഗെയിം ഒരു പുതിയ വഴിത്തിരിവിലാണ്. ഈ മാസം അവസാനം ഓപ്പൺ നെറ്റ്വർക്കിൽ ഹാംസ്റ്റർ ടോക്കൺ ലോഞ്ച് ചെയ്യുകയാണെന്നാണ് വിവരം. ഇതിൽ ദശലക്ഷക്കണക്കിന് കളിക്കാർക്കുള്ള എയർഡ്രോപ്പും റിവാർഡ് കാംപെയ്നുമൊക്കെ ഉണ്ടാകുമത്രെ. പിന്നാലെ നിരവധിപ്പേർ ഗെയിമിനെ വിമർശിച്ചുകൊണ്ടും രംഗത്തെത്തി. HMSTR ടോക്കണിന് മൊത്തം 100 ബില്യൺ ടോക്കണുകൾ…