
സൗദി അറേബ്യയിൽ വിമാന റിപ്പയറിംഗ് കേന്ദ്രം സ്ഥാപിക്കുന്നു
രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിമാന റിപ്പയറിങ് കേന്ദ്രം സ്ഥാപിക്കാൻ ഈ മേഖലയിലെ ഭീമൻ കമ്പനികളായ ലോക്ഹീഡ് മാർട്ടിൻ, എയർബസ് ഹെലികോപ്റ്റേഴ്സ് കമ്പനികളുമായി കരാറൊപ്പിട്ട് സൗദി മിലിട്ടറി ഇൻഡസ്ട്രീസ് (സാമി). സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിലുള്ള പ്രതിരോധ കമ്പനിയാണ് സൗദി മിലിട്ടറി ഇൻഡസ്ട്രീസ് (സാമി). അന്താരാഷ്ട്ര കമ്പനികളുമായി രണ്ട് കരാറുകളിലാണ് ഒപ്പുവെച്ചത്. ഈ മാസം 22 മുതൽ 26 വരെ ബ്രിട്ടനിൽ നടക്കുന്ന ഫാൺബറോ ഇൻറർനാഷനൽ എയർഷോ പരിപാടിക്കിടെയാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്. ജനറൽ അതോറിറ്റി ഫോർ…