യുഎഇയിൽ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ മേയിൽ ; 2026 പുതുവത്സരദിനം മുതൽ സർവീസ് തുടങ്ങിയേക്കും

യു.​എ.​ഇ​യി​ൽ 2026 പു​തു​വ​ത്സ​ര ദി​നം മു​ത​ൽ എ​യ​ർ ടാ​ക്സി സ​ർ​വി​സ് തു​ട​ങ്ങു​മെ​ന്ന് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം മേ​യ് മു​ത​ൽ അ​ൽ ഐ​നി​ൽ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ തു​ട​ങ്ങു​മെ​ന്നും ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് സി.​ഇ.​ഒ ര​മ​ൺ​ദീ​പ് ഒ​ബ്‌​റോ​യ് പ​റ​ഞ്ഞു. 2024 മാ​ർ​ച്ചി​ൽ യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഇ​ല​ക്ട്രി​ക് ഫ്ല​യി​ങ്​ നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​നും യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ് ഓ​പ​റേ​റ്റ​റാ​യ ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​നും ത​മ്മി​ൽ ദു​ബൈ​യി​ലെ​യും അ​ബൂ​ദ​ബി​യി​ലെ​യും നി​ർ​ണാ​യ​ക സ്ഥ​ല​ങ്ങ​ളി​ൽ വെ​ർ​ട്ടി​പോ​ർ​ട്ട് സ്‌​ഥാ​പി​ക്കാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം…

Read More

ദു​ബൈ ക​മ്പ​നി 10 എ​യ​ർ ടാ​ക്സി​ക​ൾ വാ​ങ്ങു​ന്നു

എ​യ​ർ ടാ​ക്സി സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ഞ്ച്​ ഹെ​ലി​കോ​പ്​​ട​ർ സ​ർ​വി​സ്​ ക​മ്പ​നി​യാ​യ എ​യ​ർ ഷാ​ട്ടോ 10 എ​യ​ർ ടാ​ക്സി​ക​ൾ​ക്ക്​ ഓ​ർ​ഡ​ർ ന​ൽ​കി. യൂ​റോ​പ്യ​ൻ ക​മ്പ​നി​യാ​യ ക്രി​സാ​ലി​യോ​ൺ മൊ​​ബി​ലി​റ്റി​യി​ൽ നി​ന്നാ​ണ്​ എ​യ​ർ ടാ​ക്സി​ക​ൾ വാ​ങ്ങു​ന്ന​ത്. 2030ഓ​ടെ ദു​ബൈ​യി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ടാ​ക്​​സി സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​നാ​ണ്​ ക​മ്പ​നി​യു​ടെ പ​ദ്ധ​തി. പൈ​ല​റ്റി​നെ കൂ​ടാ​തെ അ​ഞ്ച്​ യാ​ത്ര​ക്കാ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള എ​യ​ർ ടാ​ക്സി​യാ​ണ്​ വി​ക​സി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലേ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും യാ​ത്ര​ക്ക്​ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് എ​യ​ർ ടാ​ക്സി​ക​ളു​ടെ​ രൂ​പ​ക​ൽ​പ​ന….

Read More

എയർ ടാക്സി യാത്ഥാർത്യമാകുന്നു ; പൈലറ്റുമാരുടെ നിയമനം ഉടനെന്ന് കമ്പനി

അ​ടു​ത്ത വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്ന എ​യ​ർ ടാ​ക്സി സ​ർ​വി​സി​ന്​ മു​ന്നോ​ടി​യാ​യി പൈ​ല​റ്റു​മാ​രു​ടെ നി​യ​മ​ന​വും പ​രി​ശീ​ല​ന​വും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ സേ​വ​ന ദാ​താ​ക്ക​ളാ​യ ആ​ർ​ച​ർ ഏ​വി​യേ​ഷ​ൻ. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദ്​ ഏ​വി​യേ​ഷ​ൻ ട്രെ​യി​നി​ങ്ങു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പൈ​ല​റ്റു​മാ​രു​ടെ​ റി​ക്രൂ​ട്ട്മെ​ന്‍റും പ​രി​ശീ​ല​ന​വും ന​ട​ത്തു​ക. വെ​ർ​ട്ടി​ക്ക​ൽ ടേ​ക്​ ഓ​ഫ്, ലാ​ൻ​ഡി​ങ്​ ശേ​ഷി​യു​ള്ള ഇ​ല​ക്​​ട്രി​ക്​ വി​മാ​ന​ങ്ങ​ളാ​യ മി​ഡ്​​നൈ​റ്റാ​ണ് ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​ൻ ദു​ബൈ​യി​ൽ എ​യ​ർ ടാ​ക്സി​ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ൽ നാ​ല്​ പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​വു​ന്ന ചെ​റു വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ഇ​ത്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക…

Read More

സൗദിയിൽ ആദ്യമായി എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

സൗദിയിൽ ആദ്യമായി എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. നിയോമും വോളോകോപ്റ്റർ കമ്പനിയും ചേർന്നാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. വ്യോമയാന മേഖലയുടെ പ്രയാണത്തിലെ സുപ്രധാന വഴിത്തിരിവാകും ഇതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയോം കമ്പനിയും സിവിൽ ഏവിയേഷൻ അതോറിറ്റിയും, വോളോകോപ്റ്റർ കമ്പനിയും തമ്മിലുള്ള 18 മാസം നീണ്ട സഹകരണത്തിനു ശേഷമാണ് എയർ ടാക്‌സിയുടെ പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. പരീക്ഷണം ഒരാഴ്ച നീണ്ട് നിന്നു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്സി പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് നിയോമും…

Read More