ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു….

Read More

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ എ​യ​ർ​ഷോ സ​ന്ദ​ർ​ശി​ച്ചു

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ദു​ബൈ എ​യ​ർ​ഷോ സ​ന്ദ​ർ​ശി​ച്ചു. ദു​ബൈ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ബു​ധ​നാ​ഴ്ച മ​ന്ത്രി​മാ​ര​ട​ക്കം പ്ര​മു​ഖ​​രു​ടെ കൂ​ടെ​യാ​ണ്​ ​അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. എ​യ​ർ​ഷോ​യി​ലെ സ്റ്റാ​ളു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ചു​റ്റി​ക്കാ​ണു​ക​യും വി​വി​ധ അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ക​രോ​ട്​ സം​വ​ദി​ക്കു​ക​യും ചെ​യ്തു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ നി​ര​വ​ധി പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ഇ​വ ചോ​ദി​ച്ച​റി​ഞ്ഞ പ്ര​സി​ഡ​ന്‍റ്​ എ​യ​ർ​ഷോ സം​ഘാ​ട​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും വി​ജ​യാ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​…

Read More

എയർഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

യു.എസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാർ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന് ചാംപ്യൻഷിപ്പ് നിർത്തിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടമുണ്ടായത്. ടി-6 ഗോൾഡ് റേസിന്റെ സമാപനത്തിനിടെ ലാൻഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധരായ പൈലറ്റുമാരും ടി-6 റേസിങ്ങിൽ ഗോൾഡ് ജേതാക്കളുമാണ്…

Read More

ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും

ആഗോള വ്യോമയാന മേഖലയിലെ പുത്തൻ നേട്ടങ്ങളുടെ പ്രദർശനമായ ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്നതാണ് ഈ വർഷത്തെ എയർ ഷോ പ്രമേയം. വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന ദുബായ് എയർ ഷോയിൽ ടുപാൻ എയർക്രാഫ്റ്റ്, ഔട്ടൽ റോബോട്ടിക്‌സ്, വോൾട്ട്എയ്‌റോ എന്നീ പ്രദർശകർ മേൽനോട്ടം വഹിക്കും. വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിൽ…

Read More